യൂ ഡി എഫ് അധികാരത്തിലെത്തിയാൽ രമേശ് ചെന്നിത്തലയാവും മുഖ്യമന്ത്രി എൽ ഡി എഫ് എങ്കിൽ പിണറായി വിജയൻ തന്നെ
കോൺഗ്രസിൽമുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി തർക്കം നിലനിൽക്കുമ്പോഴും കെ.സി വേണുഗോപാൽ വരാൻ സാധ്യതയില്ല. മുഖ്യമന്ത്രിയെക്കാൾ ഉയർന്ന നിലവാരത്തിലുള്ള ദേശീയ നേതാവാണ് അദ്ദേഹം. പിന്നീട് സാധ്യത രമേശിന് തന്നെയാണ് എതിർപ്പുകൾ വന്നാലും ഘടക കക്ഷികളുടെ അഭിപ്രായവും ഹൈക്കമാൻ്റൻ്റെ തീരുമാനം രമോശ് വരണമെന്നു തന്നെയാണ്
എന്നാൽ എൽ ഡി എഫ് അധികാരത്തിൽ വന്നാൽ അത് പിണറായി വിജയൻ തന്നെയാകും നേതൃത്വം നൽകുക
