0%
Thu, 26 Nov 2026 12:33 AM
News12 India Malayalam
ലൈവ് ന്യൂസ്
NEW50 മിനിറ്റ് മുമ്പ്പെൻഷൻ പരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കണം – പെൻഷൻ കൗൺസിൽ1 മണിക്കൂർ മുമ്പ്ഇന്ത്യ ഉൾപ്പെടെ 14 വ്യാപാര പങ്കാളികൾക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം1 മണിക്കൂർ മുമ്പ്അമേരിക്ക യുദ്ധം തുടരും . ജനുവരി വരെ യുദ്ധത്തിനാവശ്യമായ സാമ്പത്തിക സഹായം തയ്യാറാക്കി വച്ചിട്ടുണ്ടെന്നും ട്രംപ്.2 മണിക്കൂർ മുമ്പ്താങ്ക്സ്‌ഗിവിങ് യാത്രാ തിരക്കിനിടെ ഒഹെയർ വിമാനത്താവളത്തിൽ റഡാർ തകരാർ; നൂറുകണക്കിന് വിമാന സർവീസുകൾ തടസ്സപ്പെട്ടു2 മണിക്കൂർ മുമ്പ്ചിക്കാഗോയിൽ നാളെ താങ്ക്സ്‌ഗിവിങ് പരേഡ്; ഡൗൺടൗണിൽ ഗതാഗത നിയന്ത്രണങ്ങൾ ആരംഭിച്ചു.2 മണിക്കൂർ മുമ്പ്കിടുക്കാച്ചി അളിയൻ *എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ഡിസംബറിൽ തിയേറ്ററിൽ എത്തുന്നു.6 മണിക്കൂർ മുമ്പ്വണ്ടിക്ക് സൈഡിൽ നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ കയ്യേറ്റം ചെയ്തു ശബരിമല തീർത്ഥാടകർ..6 മണിക്കൂർ മുമ്പ്വീണ്ടും , എന്റെ ആ തനി കുട്ടനാട്ടുക്കാരനെ ഞാൻ കണ്ടു , നെടുമുടിയുടെ ഭാര്യ സുശീല.9 മണിക്കൂർ മുമ്പ്ഓപ്പറേഷന്‍ തൂഫാന്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ.10 മണിക്കൂർ മുമ്പ്അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്ന വർക്ക് കൂട്ടുനിൽക്കുന്ന നഗരസഭക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.
Kerala

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക.

അക്ഷര വലിപ്പം

തിരുവനന്തപുരo:അതിരൂക്ഷമായ വിലക്കയറ്റവും തന്മൂലമുണ്ടാകുന്ന ആരോഗ്യ പരിപാലനത്തിന്റെ വര്‍ദ്ധിച്ച ചെലവും കണക്കിലെടുത്ത് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സിലിന്റെ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചു. ഇതോടൊപ്പം ആയുഷ്മാന്‍ ഭാരത് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുക, ന്യുമോണിയ-ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ നല്‍കുവാനുള്ള നടപടികള്‍ ആരംഭിക്കുക, പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതിയില്‍ മുതിര്‍ന്ന പൗരന്മാരെ കൂടി ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും നടപ്പിലാക്കണമെന്ന് കൗണ്‍സില്‍ യോഗം സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചു. സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനം 2026 ഡിസംബര്‍ 28,29,30 തീയതികളില്‍ പാലക്കാട് വച്ച് നടത്തുവാനും തീരുമാനിച്ചു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

ഇതും വായിക്കാം