KeralaKollamKunnikkode പുനലൂർ കുന്നിക്കോട് സ്വദേശിനായ ഹെൽത്ത് ഇൻസ്പെക്ടർ വാഹനാപകടത്തിൽ മരിച്ചു. By News12 India Reporter September 13, 2026 1 Min Read 0 കൊല്ലം – കുന്നിക്കോട് വായനപ്പുര വീട്ടിൽ താഹാ ഉസ്താദിന്റെ മകൾ ആമിനയാണ് കോന്നി കൊല്ലംപടിയിൽ KSRTC ബസും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. Share this: Share on Facebook (Opens in new window) Facebook Share on X (Opens in new window) X