കൊല്ലം :സി.പി ഐ സംസ്ഥാന കൗൺസിൽ അംഗമായും കേരള കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ ജനറൽ സെക്രട്ടറിയായും എ. ഐ ടി യു.സി ജില്ലാ സെക്രട്ടറി വർക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. അസുഖബാധിതനായി ചികിൽസയിൽ ഇരിക്കെയാണ് മരണം. ഇന്ന് വൈകിട്ട് 4 ന് കിളികൊല്ലൂർ സിയാരത്തു മൂട് പള്ളിയിൽ മരണാനാന്തര ചടങ്ങുകൾ നടക്കും.
സി പി ഐ സംസ്ഥാന കൗൺസിൽ അംഗം,കേരള കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ ജനറൽ സെക്രട്ടറി, എ ഐ ടി യൂ സി കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എ ഫസലുദീൻ ഹക്ക് അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് കിളികൊല്ലൂർ (മൂന്നാകുറ്റി )സിയാരത്തു മൂട് ഖബ്ർസ്ഥാനിൽ നടക്കും.
