എ. ഐ ടി യു സി നേതാവ് എ ഫസലുദീൻ ഹക്ക് അന്തരിച്ചു.
കൊല്ലം :സി.പി ഐ സംസ്ഥാന കൗൺസിൽ അംഗമായും കേരള കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ ജനറൽ സെക്രട്ടറിയായും എ. ഐ ടി യു.സി ജില്ലാ സെക്രട്ടറി വർക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. അസുഖബാധിതനായി ചികിൽസയിൽ ഇരിക്കെയാണ് മരണം. ഇന്ന് വൈകിട്ട് 4…