അട്ടപ്പാടിയിൽ ആദിവാസി ഭൂമി കയ്യേറ്റം തുടരുന്നു; പിന്നിൽ പ്രമുഖ രാഷ്ട്രീയ നേതാവും, നടപടിയെടുക്കാതെ റവന്യൂ വകുപ്പ്
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസികൾക്ക് സർക്കാർ നൽകിയ മിച്ചഭൂമി രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെ വൻതോതിൽ കയ്യേറുന്നതായി റിപ്പോർട്ട്. ജനപ്രതിനിധിയും മുൻകാല രാഷ്ട്രീയ നേതാവുമായ പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം വി.എം. ലത്തീഫ് അഗളിയിൽ ആദിവാസി ഭൂമി…