0%
Wed, 25 Nov 2026 7:54 PM
News12 India Malayalam
ലൈവ് ന്യൂസ്
1 മണിക്കൂർ മുമ്പ്വണ്ടിക്ക് സൈഡിൽ നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ കയ്യേറ്റം ചെയ്തു ശബരിമല തീർത്ഥാടകർ..1 മണിക്കൂർ മുമ്പ്വീണ്ടും , എന്റെ ആ തനി കുട്ടനാട്ടുക്കാരനെ ഞാൻ കണ്ടു , നെടുമുടിയുടെ ഭാര്യ സുശീല.5 മണിക്കൂർ മുമ്പ്ഓപ്പറേഷന്‍ തൂഫാന്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ.6 മണിക്കൂർ മുമ്പ്അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്ന വർക്ക് കൂട്ടുനിൽക്കുന്ന നഗരസഭക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.6 മണിക്കൂർ മുമ്പ്126 തടവുകാരിൽ 16 പേർക്ക് ചിക്കൻ പോക്സ്.8 മണിക്കൂർ മുമ്പ്കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാര്‍ -അഡ്വ. മാങ്കോട് രാധാകൃഷ്ണന്‍9 മണിക്കൂർ മുമ്പ്ചോരയ്ക്കും ജീവനും മതമില്ലെങ്കിൽ, പാട്ടിനെന്തിനതിരുകൾ? – ജോയ് കെ. മാത്യു10 മണിക്കൂർ മുമ്പ്ചുടു കല്ലിനു പകരം സ്ഥിരം അടുപ്പുമായി തിരുവനന്തപുരo മേയർ.13 മണിക്കൂർ മുമ്പ്ജയിൽ ഉദ്യോഗസ്ഥൻ വീടിനുളളിൽ മരിച്ച നിലയിൽ.20 മണിക്കൂർ മുമ്പ്ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രധാന നിർദേശം; എയർ സുവിധ ആരോഗ്യ പ്രഖ്യാപനവും ഇ-അറൈവൽ കാർഡും നിർബന്ധം
India

പശ്ചിമ ബംഗാൾ ഇനി പശ്ചിം ബംഗ ആയി മാറ്റൻ ബിൽ ഡിസംബറിൽ ബംഗാൾ നിയമസഭയിൽ വരും.

അക്ഷര വലിപ്പം

കൊൽക്കത്ത:പശ്ചിമ ബംഗാൾ ഇനി പശ്ചിം ബംഗ ആയി മാറ്റൻ ബിൽ ഡിസംബറിൽ ബംഗാൾ നിയമസഭയിൽ വരും.ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിനു ശേഷമാണ് സുവേന്ദു അധികാരിയുടെ പ്രഖ്യാപനം. ഇനി വെസ്‌റ്റ് ബംഗാൾ എന്നല്ല, ഇംഗ്ലിഷിലും ഇനി പശ്ചിം ബംഗ എന്നായിരിക്കും ബംഗാൾ അറിയപ്പെടുക. പേരുമാറ്റാൻ 9 ന് പ്രമേയം കൊണ്ടുവരും. പാസായിക്കഴിഞ്ഞാൽ അത് പാർലമെന്ററി, നിയമ നടപടികൾക്കായി കേന്ദ്ര സർക്കാരിന് അയയ്ക്കും” – സുവേന്ദു അധികാരി പറഞ്ഞു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

ഇതും വായിക്കാം