തിരുവനന്തപുരം: നാനാ ചിത ഭൂമി,സിനിമാ മംഗളം , തുടങ്ങിയ മാസികകളിൽ ആറു പതിറ്റാണ്ടോളം സ്റ്റിൽ ഫോട്ടോ ഗ്രാഫർ ആയിരുന്നു .. ഇൻ്റർനെറ്റ് സോഷ്യൽ മീഡിയ കാലത്തിനു മുൻപേ സിനിമാ കഥകൾ, താരങ്ങൾ, സംവിധായകർ ടെക്നിഷ്യൻമാർ എന്നിവരെ മലയാളി അറിഞ്ഞത് മോഹൻ്റെ ക്യാമറ കണ്ണിലൂടെ, കുടുംബ സമേതം യാത്ര ചെയ്യുന്നതിനിടെ മാർത്താണ്ഡത്ത് വച്ച് ട്രെയിനിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മുഖാമുഖം, മതിലുകൾ, അനന്തരം എന്നീ സിനിമകളിൽ ഫോട്ടോഗ്രഫര്‍ ആയി ജോലി ചെയ്തിട്ടുണ്ട്. സൂത്രധാരൻ സിനിമയിൽ ചെറിയൊരു വേഷത്തിലും അഭിനയിച്ചു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

