കൊല്ലം:പ്രശസ്ത ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫർ കൊല്ലം മോഹന്റെ ഭൗതികശരീരത്തിൽ ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ആദരാഞ്ജലികൾ അർപ്പിച്ചു. മലയാള സിനിമയുടെ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ ക്യാമറയിൽ പകർത്തിയ അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര-മാധ്യമ രംഗത്തിന് വലിയ നഷ്ടമാണെന്ന് മന്ത്രി അനുസ്മരിച്ചു. കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും മന്ത്രി അനുശോചനം അറിയിച്ചു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

