റിമ്മി ടോമി തൻ്റെ യൂടുബിലൂടെ തൻ്റെ ഭാവി വരനെ പ്രഖ്യാപിച്ചു രണ്ടുപേരും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തു.നവംബറിലാണ് വിവാഹം.ബോബെയിലാണ് ബോഡി ബിൽഡർ ആണ് ട്രയിനറാണ്, എൻ്റെ കോച്ചാണ്. മാർച്ചിലാണ് ഞങ്ങൾ സംസാരിക്കുന്നത്. ഫസ്റ്റ് മീറ്റ് ചെയ്യുന്നതിനു മുന്നേ ഞങ്ങൾ വിവാഹ സങ്കൽപ്പം തന്നെ യാഥാർത്ഥ്യമാക്കിയിരുന്നു. ഫോണിൽ സംസാരിച്ചപ്പോൾ തന്നെ അദ്ദേഹത്തെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അദ്ദേഹം എനിക്ക് ധൈര്യം തന്നു. അച്ഛൻ, സഹോദരൻ, ഭർത്താവ് എല്ലാം ആണ് അദ്ദേഹം. ഡോംപ് വില്ലി എന്ന സ്ഥലത്താണ് വിവാഹം.ലിബിൻ മാത്യൂഎന്നാണ് അദ്ദേഹത്തിന്റെ പേര്.ജിം ദൈവമായി കാണുന്ന ആളാണ്ഫിസിക്കലി,മെൻ്റെലി, മോട്ടിവേറ്ററും ആണ്.മലയാളം അത്ര അറിയില്ല എങ്കിലും മലയാളം സംസാരിക്കുo.
കുട്ടിമണിയാണ് എൻ്റെ ലോകം.ഞാൻ വിവാഹിതയാകുന്നതിൽ അവൾക്ക് സന്തോഷമാണ്. കുട്ടി മണിയുമായിട്ടാണ് യൂ ടുബിൽ റിമ്മി എത്തിയത്ത് .


