ന്യൂഡൽഹി: രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർത്ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പത്ത് ലക്ഷത്തിലേറെ പേർ ഡൽഹിയിൽ പ്രതിഷേധത്തിൽ പങ്കെടുത്തു.
ഇന്ത്യ മുന്നണി നേതാക്കളായ ഡി രാജ, എം എ ബേബി, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, സച്ചിൻ പൈലറ്റ്, മമതാ ബാനര്‍ജി, സിദ്ധ രാമയ്യ, അഖിലേഷ് യാദവ്, ഫറൂഖ് അബ്ദുള്ള തുടങ്ങിയവരാണ് പ്രതിഷേധ റാലി നയിച്ചത്.
കേരളത്തിൽ നിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ നിരവധി നേതാക്കളെത്തി. കേന്ദ്ര സംസ്ഥാന നേതാക്കളായ അഡ്വ. കെ പ്രകാശ് ബാബു, പി സന്തോഷ് കുമാർ എംപി, കെ രാജൻ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കുന്നു. എം.വി. ഗോവിന്ദൻ, പി. രാജീവ് ഉൾപ്പെടെയുള്ള സിപിഐ (എം) നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു.
കേരള മുഖ്യമന്ത്രി വി ഡി സതീശൻ, കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, എൻ.കെ. പ്രേമചന്ദ്രൻ, ദേവരാജൻ, ജയറാം രമേശ്, പവൻ ഖേര, ദീപദാസ് മുൻഷി തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം റാലിയിൽ പങ്കാളികളാകാൻ എത്തിച്ചേർന്നിരുന്നു.
രാംലീല മൈതാനത്തേക്ക് പ്രവർത്തകരുടെ വൻ പ്രവാഹമായിരുന്നു. മൈതാനത്തിന്റെ രണ്ടാം ഗേറ്റ് വഴി ജനങ്ങൾ നിറഞ്ഞതിനെ തുടർന്ന് പൊലീസ് വിലക്ക് ലംഘിച്ചും പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് രണ്ടാം നമ്പർ ഗേറ്റ് അടച്ച പോലീസ്, മൂന്നാം നമ്പർ ഗേറ്റിലൂടെ മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി.
മഹാ റാലിയിൽ എസ്‌ഐആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റപ്പെട്ട 13 കോടിയിലധികം മനുഷ്യർക്കായി മുദ്രാവാക്യമുയരും. റാലിയിൽ പങ്കെടുക്കുന്നതിനായി രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ലക്ഷക്കണക്കിനാളുകൾ ഇന്നലെ രാവിലെ മുതൽ ഡൽഹിയിലെത്തിത്തുടങ്ങിയിരുന്നു. പ്രതിഷേധം തുടരാനാണ് സാധ്യത. ദീപാവലി ആഘോഷമൊക്കെ കഴിഞ്ഞാവും ഇനിയുള്ള പ്രതിഷേധം സി.ജെപി ചിത്രത്തിൽ നിന്നും അകന്നുപോയി. ഇന്ത്യാ സഖ്യം പ്രതിഷേധവും തുടർന്ന് നടന്നില്ലെങ്കിൽ കേന്ദ്ര ഗവൺമെൻ്റ് ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് തുടരും ബിജെപി സഖ്യകക്ഷികൾ പ്രചരണവുമായി രംഗത്തുവന്ന് കഴിഞ്ഞു. ദില്ലി മുതൽ എല്ലാസംസ്ഥാനങ്ങളിലുo പ്രതിഷേധത്തിൻ്റെ ആദ്യ മണി അവർ മുഴക്കി. ഇന്ത്യാ സംഖ്യ നേതാക്കൾ പറയുന്നതിന് എതിരായാണ് അവരുടെ മുദ്രാവാക്യം.


