തൃക്കടവൂർ:നടരാജാ ആർട്ട്സിൻ്റെ പ്രസിഡൻ്റ് ജോൺ ബ്രിട്ടോ മോറിസ്സിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ ഉദയസുകുമാരൻ ഉത്‌ഘാടനം ചെയ്തു. അഡ്വ ഐഷ പോറ്റി EX MLA മുഖ്യ അതിഥിയായി. കവയത്രിയും അധ്യാപികയുമായ മഞ്ജു എൻ. എസ്., രമാസുദൻ (കായികതാരം ) . ഹരിത എസ്. ആർ (കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും P.HD)അഞ്ജന ആർ. ( കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് msc 6 -ാം റാങ്ക്. എന്നിവരെ ചടങ്ങിൽ ആദരിച്ചു. തൃക്കടവൂർ സോണൽ പരിധിയിലെ15 സാംസ്‌കാരിക . പ്രസ്ഥാനങ്ങളിലെ അംഗങ്ങളെ ആദരിച്ചു. സെക്രട്ടറി ഷാജിമോഹൻ സ്വാഗതം പറഞ്ഞു.സാബു വൈസാബു നന്ദിയും രേഖപ്പെടുത്തി


