ഒരുഈശ്വരവിശ്വാസി അമ്പലത്തിൽ ഉപദേശക സമിതിയിൽ എത്തണമെങ്കിൽ ഇത്രയൊക്കെ വേണം ദൈവമേ …..

കൊല്ലം: തൃക്കടവൂർ ദേവസ്വത്തിൽ 2026-28കാലയളവിലെ പുതിയ ഉപദേശക സമിതിയെ തിരഞ്ഞെടുക്കുന്നതിനായി നിലവിൽ അംഗത്വം എടുത്തിട്ടില്ലാത്ത ഭക്തർക്ക് 29 വരെ ക്ഷേത്രത്തിൽ നടക്കുന്ന സമയത്ത് ദേവസ്വത്തിൽ നിന്ന് 100 രൂപ അടച്ച് ഫോം കൈപ്പറ്റാം.നൽകേണ്ട രേഖകൾആധാർ കാർഡിന്റെ കോപ്പി,പാസ്പോർട്ട് സൈസ് ഫോട്ടോ,പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം.അംഗത്വ ഫോം 31ന് മുമ്പ് തിരികെ നൽകണം. പേരുമാത്രമേ അംഗീകാരത്തിറായി പരിഗണിക്കുകയുള്ളൂ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉളളവരുടെ എന്ന് അഡ്മ‌ിനിസ്ട്രേറ്റീവ് ഓഫിസർ…

 

Join Community
Enable Notifications OK No thanks