:മൺട്രോതുരുത്ത് വച്ച് ട്രയിനിൽ നിന്നുംയുവാവ് വീണു.

കുണ്ടറ :മൺട്രോതുരുത്ത് വച്ച് ട്രയിനിൽ നിന്നും വീണ യുവാവിൻ്റെ ചിത്രമാണ് വാർത്ത  യോടൊപ്പം. ഇദ്ദേഹത്തെ കിഴക്കേകല്ലട പോലീസ് എത്തി കാഞ്ഞിരക്കോട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ അറിയുന്നവർ പോലീസ് സ്റ്റേഷനുമായോ ആശുപത്രിയുമായോ ബന്ധപ്പെടുക.

Enable Notifications OK No thanks