തിരുവനന്തപുരം: മന്ത്രി ഷാജി ചെയ്തതുപോലെ മന്ത്രി കുഞ്ഞാലിക്കുട്ടിയും ആഡംബര കാറിലേക്ക്. വിവാദങ്ങൾ ഒരിക്കലും കെട്ടടങ്ങില്ല എന്നു തെളിയിക്കുന്നതാണ് പുതിയ ഉത്തരവ്.
കോൺഗ്രസ് നേതാവ് KSRTC ബസ് യാത്ര ഉദ്ഘാടനo നടത്തിയിട്ട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ ആരെങ്കിലും കോടതിയിൽ പോയോ ജനാധിപത്യവും ഭരണഘടനയുമൊക്കെ ചിലർക്കും മാത്രം മതി എന്ന ആവർത്തനമാണ് ഭരണഘടനയിൽ തൊട്ട് സത്യം ചെയ്യുന്നവരുടെ സമീപനവും .മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന്റെ ഉടമസ്ഥതയിലുള്ള മൂന്ന് വാഹനങ്ങളിൽ ‘കേരള സ്റ്റേറ്റ് 2’ നമ്പർ പ്ലേറ്റ് ഉപയോഗിക്കാൻ അനുമതി നൽകി. മകൻ ആശിഖ് പാണ്ടികടവത്തിന്റെ പേരിലുള്ള വാഹനങ്ങളിലാണ് ഈ സൗകര്യം ലഭിക്കുന്നത്. മെഴ്സിഡസ് ബെൻസ്, റേഞ്ച് റോവർ, ഇന്നോവ ഉൾപ്പെടെയുള്ള നാലോളം വാഹനങ്ങളിൽ ഇനി മന്ത്രിക്ക് ഈ നമ്പർ ഉപയോഗിച്ച് യാത്ര ചെയ്യാം.
കുഞ്ഞാലിക്കുട്ടിക്കും ഷാജി മോഡൽ ശൈലിയും

