ഭാര്യ മന്ത്രി. ഭർത്താവ് രാഷ്ട്രീയ നേതാവ്, ഭർത്താവ് മന്ത്രിയുമല്ല, എം എൽ എ യുമല്ല എങ്കിലുംKSRTC ബസ് സർവീസ് ഉദ്ഘാടനം ചെയ്തു.

ചിറയിൻകീഴ്:ഭാര്യ മന്ത്രി, ഭർത്താവ് രാഷ്ട്രീയ നേതാവ്, ഭർത്താവ് മന്ത്രിയുമല്ല, എം എൽ എ യുമല്ല എങ്കിലുംKSRTC ബസ് സർവീസ് ഉദ്ഘാടനം ചെയ്തു.പ്രാദേശികസി.പി ഐ നേതൃത്വം പരാതിയുമായി തിരുവനന്തപുരത്ത് എത്തി.KSRTC മന്ത്രി ചുമതല വല്ലതുംകോൺഗ്രസ് നേതാവായ കൃഷ്ണകുമാറിനു നൽകിയോ എന്നും ചോദിക്കുന്നവരുണ്ടേ.പ്രോട്ടോക്കോൾ ലംഘനം ഉന്നയിച്ച് സിപിഐ കെഎസ്ആർടിസി സിഎംഡിക്ക് പരാതി നൽകി.

Join Community
Enable Notifications OK No thanks