ദില്ലി സമരത്തിന് ഐക്യദാർഢ്യം പ്ര കടിപ്പിച്ചു കൊണ്ട് സ്റ്റേറ്റ് സർവ്വീസ്പെൻഷനേഴ്‌സ് കൗൺസിൽ പത്തനംതിട്ട കളക്ട്രേറ്റിനുമുമ്പിൽ പ്ര തിഷേധ പ്രകടനം നടത്തി .

ദില്ലി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് സ്റ്റേറ്റ് സർവ്വീസ്പെൻഷനേഴ്‌സ് കൗൺസിൽ പത്തനംതിട്ട കളക്ട്രേറ്റിനുമുമ്പിൽ പ്ര തിഷേധ പ്രകടനം നടത്തി .
ജനാധിപത്യം സംരക്ഷിക്കുക
സമഗ്ര വോട്ടർപട്ടികപുതുക്കലിലെ അപാകത പരിഹരിക്കുക
ഗ്യാനേഷ്‌കുമാർ രാജിവക്കുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടു നടത്തിയ പ്രകടനം  സംസ്ഥാന ജനറൽ സെക്രട്ടറി എൻ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു
സംസ്ഥാന സെക്രട്ടറി ആർ
ബാലനുണ്ണിത്താൻ, സംസ്ഥാന കമ്മിറ്റിയംഗം .എം. അയൂബ്, ജില്ലാസെക്രട്ടറി പി. തുളസീധരൻ നായർ ,ജില്ലാ പ്രസിഡൻ്റ് ..ബി മൃ ണാൾ സെൻ, .ഡോ എൻ. .രാജൻ , .പി.കെ സുശീൽകുമാർ. പി എസ് . ജീമോൻതുടങ്ങിയവർ സംസാരിച്ചു..

Enable Notifications OK No thanks