പ്രിവ്യു”
നവംബർ 22 ന് ഞായറാഴ്ച്ച രാവിലെ 8:30 ന് തിരുവനന്തപുരം ലെനിൽ സിനിമാസിൽ
“ഒരു വട്ടം കൂടി” എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു….
പ്രണയത്തിന്റെ വർണ്ണച്ചിറകിലേറി ശുഭ പ്രതീക്ഷകൾ വിതാനിച്ചു നാം മോഹം കൊണ്ട് പറക്കുമ്പോഴും ജീവിതം അത്രമേൽ മനോഹരമല്ല എന്ന് ചെറിയൊരു ക്യാൻവാസിൽ വരച്ചുകാട്ടി, പ്രേക്ഷകരെ ഓർമിപ്പിക്കുന്ന ചിത്രമാണ് ‘ഒരുവട്ടം കൂടി”. ഒപ്പം 13 മനോഹരമായ പാട്ടുകളിലൂടെ പ്രേക്ഷകർക്കുള്ള മികച്ച സുന്ദര ദൃശ്യകാവ്യ വിരുന്നും…
സസ്നേഹം
രാജേഷ് വടകോട്
സംവിധായകൻ.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

