അഞ്ചൽ കുളത്തൂപ്പുഴഅന്തർവാഹിനി മുളക് ചമ്മന്തി ഉടമ ചന്ദ്രേട്ടൻ (80) വാഴ തോട്ടത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

അഞ്ചൽ:കുളത്തൂപ്പുഴഅന്തർവാഹിനി മുളക് ചമ്മന്തി ഉടമ ചന്ദ്രേട്ടൻ (80) സന്തോഷ് ഹോട്ടൽഉടമ ഹോട്ടലിൻ്റെ തൊട്ടടുത്തവാഴ തോട്ടത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് രാവിലെ 5 മണിക്ക് കടതുറക്കാനായി പോയതാണ്. മറ്റുള്ള ജോലിക്കാർ എത്തിയപ്പോഴാണ് ഇദ്ദേഹത്തെ അതിദാരുണമായ അവസ്ഥയിൽ കണ്ടെത്തിയത്.

കുളത്തുപ്പുഴയിലെ പ്രശസ്തമായ ഹോട്ടലാണ് സന്തോഷ് ഹോട്ടൽ. മലയാളിക്ക് സുപരിചതമാണ് ചന്ദ്രണ്ണന്റെ ചായക്കട.

Follow Our Facebook Page
Enable Notifications OK No thanks