മാധ്യമപ്രവർത്തക സജിത മണിയാറിന്റെ പിതാവ് ആർ. സോമരാജൻ അന്തരിച്ചു

പുനലൂർ: മാധ്യമപ്രവർത്തക സജിത മണിയാറിന്റെ പിതാവ് പുനലൂർ മണിയാർ സജീവ് ഭവനിൽ ആർ. സോമരാജൻ (88) അന്തരിച്ചു. ഭാര്യ പരേതയായ ഓമന. മക്കൾ: സജീവ്, സജിത. മരുമക്കൾ: നിഷ, ഹരിലാൽ.സംസ്കാരച്ചടങ്ങുകൾ 2026 ഒക്ടോബർ 30-ന് പകൽ 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും. തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിന് കൈമാറും.മരണാനന്തരവും സമൂഹത്തിന് ഉപകാരപ്പെടുന്ന മാതൃകാപരമായ തീരുമാനത്തിന്റെ ഭാഗമായി സോമരാജന്റെ കണ്ണുകൾ കഴിഞ്ഞ ദിവസം രാത്രി കൊല്ലം ജില്ലാ നേത്രബാങ്കിന് ദാനം ചെയ്തിരുന്നു.

Enable Notifications OK No thanks