അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായ World trade center attack നടന്നിട്ട് ഇന്ന് (2026 സെപ്റ്റംബർ 11) കൃത്യം 25 വർഷം തികയുകയാണ്.
വേൾഡ് ട്രേഡ് സെന്റർ ആക്രമണം എന്ന് പറയുമ്പോൾ പ്രധാനമായും ആളുകൾ ഓർക്കുന്നത് 2001 സെപ്റ്റംബർ 11-ന് (9/11) നടന്ന ഭീകരാക്രമണമാണ്. എന്നാൽ ഇതിന് മുൻപ് 1993-ലും ഇവിടെ ഒരു ബോംബാക്രമണം നടന്നിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായ 9/11…