തൃശൂർ:മൊബി ഫിലിംസ് LLP യുടെ ബാനെറിൽ മൊബി കെ ബാബു ,സുനിത സത്യകീർത്തി ,സലിം ഇ എ ,എന്നിവർ ചേർന്ന് നിർമിക്കുന്ന ‘വിറളി ‘ സിനിമ തൃശ്ശൂരിൽ പൂജയും ചിത്രീകരണവും ആരംഭിച്ചു .
നടൻ വി കെ ശ്രീരാമൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു .
ശ്രീകാന്ത് മുരളി പ്രധാന വേഷം ചെയ്യുന്ന ചിത്രം പി എസ് രാജീവ് സംവിധാനം നിർവഹിക്കുന്നു .സുരേഷ് തൃപ്പൂണിത്തുറ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് .സംഗീതം ബിജിപാൽ ,ക്യാമറ : മനോജ് എ കെ ,പശ്ചാത്തല സംഗീതം ; മധു പോൾ ,ചീഫ് അസ്സോസിയേറ്റ് : മിഥുൻലാൽ ,എഡിറ്റർ : സരിൻ രാമചന്ദ്രൻ , കോസ്റ്യും സുനീത എം ഐ ,make അപ്പ് ജിനു എം പി ,ആര്ട്ട് :മുജ്തബ ഇ പി ,ലിറിക് (ഗസൽ ):സുരേഷ് തൃപ്പൂണിത്തുറ,പ്രൊഡക്ഷൻ കൺട്രോളർ :സതീഷ് കുമാർ ,സുഗുണൻ പി എസ് ,സ്റ്റീൽസ് : സന്തീപ് സാൻ ,VFX അജയ് ആർട്ടോൺ ,സ്റ്റുഡിയോ ഃസൗണ്ട് ബ്രുവരി ,


