ആസാദ് റഹീം 80 വയസ്സ് മരണപ്പെട്ടു.

കൊല്ലം ലക്ഷിമിനട മാളകവീട്ടിൽ മുൻ കേന്ദ്ര മന്ത്രിയും ഗവർണ്ണറും ആയിരുന്ന  എ എ റഹീ മിൻ്റെ മകൻ ഫാത്തിമാ കോളേജ് ഓഫ് ഫാർമസി ചെയർമാൻ ആസാദ് റഹീം
(ജനനം 1947 ആഗസ്റ്റ് 15) അന്തരിച്ചു.ഭാര്യ:റഹീമാബീവി മകൻ :ഡോ:അമീൻ ആസാദ് ( ന്യൂറോളജിസ്റ്റ് എൻ എസ്സ് ഹോസ്പിറ്റൽ പാലത്തറ)മകൾ: തഹ്സിൻ ആഷിഖ്.മരുമകൻ : ആഷിഖ് ചക്രവർത്തി.മരുമകൾ: ഫരീദാഅമീൻ.

Enable Notifications OK No thanks