റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം നാളെ(07)

റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം നാളെ(07)

കൊല്ലം റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം നവംബർ ഏഴിന് 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ബന്ധപ്പെട്ട അപേക്ഷകരും കക്ഷികളും കൃത്യസമയത്ത് യോഗത്തിൽ ഹാജരാകണമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി സെക്രട്ടറി അറിയിച്ചു.

Follow Our Facebook Page
Enable Notifications OK No thanks