ഗുജറാത്ത് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 3% ക്ഷാമബത്ത വർധന.

അഹമ്മദാബാദ്:ദീപാവലിക്ക് മുന്നോടിയായി ഗുജറാത്ത് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മൂന്ന് ശതമാനം ക്ഷാമബത്ത വർധന പ്രഖ്യാപിച്ചു. ഏകദേശം 9.69 ലക്ഷം പേർക്ക് പ്രയോജനം ലഭിക്കും. 2026 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുന്ന വർധനയുടെ നാലുമാസത്തെ കുടിശ്ശിക നവംബറിലെ ശമ്പളത്തോടൊപ്പം വിതരണം ചെയ്യും.

Follow Our Facebook Page
Enable Notifications OK No thanks