മഹാത്മാഗാന്ധി ട്രോഫിക്കു വേണ്ടിയുള്ള ഉത്തര മലബാർ ജലോത്സവത്തിൽ 25 പേർ തുഴയും വള്ളംകളി മത്സരത്തിൽ വയൽക്കര വെങ്ങാട്ട് ജല രാജാക്കന്മാർ
. ന്യൂബ്രദേഴ്‌സ് മയിച്ച രണ്ടാം സ്ഥാനം ബിബിസി കുറ്റിവയൽ മൂന്നാം സ്ഥാനം നേടി
സന്ദീപ് വാര്യർ എം എൽ എ ജേതാക്കളെ പ്രഖ്യാപിച്ചു. എം എൽ എ സമ്മാനങ്ങൾ വിതരണം ചെയ്തു തൃക്കരിപ്പൂർ എം എൽ എ നൽകുന്ന എം എൽ എട്രോഫി സ്ഥിരം ട്രോഫിയാണ്.
മഹാത്മാഗാന്ധി ട്രോഫി എവർ റോളിംഗ് ട്രോഫിയാണ്.വനിതകളുടെ ഫൈനൽ മത്സരത്തിൽ
വയൽക്കര വെങ്ങാട്ട് ജേതാക്കളായി കൃഷ്ണപ്പിള്ള കാവുഞ്ചിറ രണ്ടാംസ്ഥാനവും പാലിച്ചോൻ അച്ചാംതുരുത്തി മൂന്നാം സ്ഥാനം നേടി..
മഹാത്മാഗാന്ധി ട്രോഫി ഉത്തര മലബാർ ജലോത്സവം ആഘോഷപ്പെരുമയിൽ
നീലേശ്വരം കോട്ടപ്പുറത്ത് മഹാത്മ ഗാന്ധി ട്രോഫിയ്ക്കു വേണ്ടിയുള്ള ഉത്തര മലബാർ ജലോത്സവം ആഘോഷപ്പെരുമയിൽ നടന്നു. ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നീലേശ്വരം നഗരസഭാ ചെയർമാനും സംഘാടകസമിതി വർക്കിംഗ് ചെയർമാനുമായ പി.പി. മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. സംഘാടകസമിതി ചെയർമാനും തൃക്കരിപ്പൂർ എം.എൽ.എയുമായ സന്ദീപ് വാര്യർ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായി

വി. കുഞ്ഞികൃഷ്ണൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ,ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ്., ജില്ലാ പോലീസ് മേധാവി പി നിധിൻ രാജ്. എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം മീനാകുമാരി
ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ, നീലേശ്വരം നഗരസഭാ വൈസ് ചെയർമാൻ പി.എം. സന്ധ്യ, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി മിനിമോൾ ., ജില്ലാ പഞ്ചായത്ത് അംഗം ഡോ. സറീന സലാം, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. പ്രദീഷ്, നീലേശ്വരം നഗരസഭാ കൗൺസിലർ സൗദ അഞ്ചില്ലത്ത്, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് അംഗം കെ. രജനി എന്നിവർ സംസാരിച്ചു.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ. ഫൈസൽ ഭാസ്ക്കരൻ തനിച്ചാൽ, ടി.സി.എ. റഹ്മാൻ, പി. വിജയകുമാർ), വിനോദ് മാത്യു കുരിച്ചിയേൽ, സാഗർ ചാത്തമത്ത് ഹരീഷ് ബി. നമ്പ്യാർ ടി.വി. ഉമേശൻ കെ.സി രവി
വി.വി. പുരുഷോത്തമൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കൗൺസിലർ ഇ ഷജീർ
ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നസീബ് എം.എ., ബി.ആർ.ഡി.സി. ജനറൽ മാനേജർ രവീന്ദ്രൻ കെ.എം., ജില്ലാ വള്ളംകളി അസോസിയേഷൻ പ്രസിഡന്റ് ടി.വി. സുരേഷ് ബാബു എന്നിവരും സന്നിഹിതരായി..നീലേശ്വരം നഗരസഭാ ചെയർമാനും സംഘാടകസമിതി വർക്കിംഗ് ചെയർമാനുമായ പി.പി. മുഹമ്മദ് റാഫി സ്വാഗതവും

ഡി.ടി.പി.സി. കാസർഗോഡ് സെക്രട്ടറി ജിജേഷ് കുമാർ ജെ.കെ. നന്ദിയും പറഞ്ഞു. തേജസ്വിനി പുഴയിൽ മത്സരത്തിൻ്റെ സ്റ്റാർട്ടിങ് പോയിൻ്റിൽ സന്ദീപ് വാര്യർ എം എൽ എ മത്സരം ഫ്ലാഗ് ഓഫ് ചെയ്തുനീലേശ്വരം നഗരസഭാ ചെയർമാനും സംഘാടകസമിതി വർക്കിംഗ് ചെയർമാനുമായ പി.പി. മുഹമ്മദ് റാഫി
ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ, കൗൺസിലർ ഇ ഷജീർ, അഡ്വ കരീം, സാഗർ ചാത്തമത്ത്ജില്ലാ വള്ളംകളി അസോസിയേഷൻ പ്രസിഡന്റ് ടി.വി. സുരേഷ് ബാബു, സംഘാടക സമിതി യിലെ വിനോദ് കുമാർ , എം അശോകൻ , വിജയൻ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

