ചേരാനെല്ലൂർ അപകടത്തിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

ചേരാനെല്ലൂർ അപകടത്തിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സി.ഐ ശ്യാംകുമാർ കെ.എസ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി.അപകടസ്ഥലം സന്ദർശിച്ച എഡിജിപി പി. വിജയൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നിയമസഭയിൽ നടപടി പ്രഖ്യാപിച്ചത്.

Join Community
Enable Notifications OK No thanks