2026-27 ആർക്കിയോളജി സീസണിന് തുടക്കം

സാംസ്കാരിക മേഖലയിൽ, ചരിത്ര പ്രസിദ്ധമായ അൽഉല, ഖൈബർ പ്രദേശങ്ങളിൽ സൗദി അറേബ്യ പുതിയ ആർക്കിയോളജി സീസണിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. പ്രാചീനകാലത്തെ മനുഷ്യൻ്റെ സാന്നിധ്യവും പുരാതന അറബ് രാജ്യങ്ങളെക്കുറിച്ചും പഠിക്കുന്നതിനായുള്ള വിപുലമായ ഗവേഷണങ്ങൾക്കും ഉത്ഖനനങ്ങൾക്കും ഈ സീസണിൽ പ്രാധാന്യം നൽകുമെന്ന് അൽഉല റോയൽ കമ്മീഷൻ അറിയിച്ചു.

Leave a Reply

Enable Notifications OK No thanks