മലപ്പുറം ഗവ.കോളജ് ഡ്രഗ് ഫ്രീ ക്യാമ്പസ്.

മലപ്പുറം ഗവ.കോളജ് ഡ്രഗ് ഫ്രീ ക്യാമ്പസ് പ്രഖ്യാപനം ഉദ്ഘാടനം മലപ്പുറം ചെയർപേഴ്സൺ അഡ്വാ.വി റിനിഷ നിർവ്വഹിച്ചു.ഡ്രഗ് ഫ്രീ ക്യാമ്പസ് പ്രഖ്യാപന ഉദ്ഘാടന ചടങ്ങിന് എത്തിയ ചെയർപേഴ്സൺ അഡ്വാ.വി റിനിഷ വിദ്യാർത്ഥികളോടൊപ്പം സെൽഫി എടുക്കുന്നു. മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ഡ്രഗ് ഫ്രീ ക്യാമ്പസ് അംബാസിസിഡറുമായ അനസ് എടത്തൊടിക സമീപം.

Enable Notifications OK No thanks