പോസ്റ്റുമാൻ കത്തുമായി എത്തുന്നത് കാത്തുനിൽക്കുന്നവർ പോസ്റ്റ്മാൻ എന്താ വൈകുന്നത് ആകാംഷയോടെ ആ നിൽപ്പ് ഇന്നില്ല. ഇന്ന് ലോക തപാൽ ദിനം ഒരു അതിഥിയെ പരിചയപ്പെടാം.

മലപ്പുറം:യാത്ര സൗകര്യങ്ങൾ അന്യമായ കാലം റോഡുകൾ ഇടവഴികളും ചെളി വഴികളും ആയിരുന്ന കാലം. ഒരു പാട് പോരോഴി വാസുദേവൻമാർ നമ്മുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ട് ഇവിടെയും ഒരാൾ… മൂന്നരപ്പതിറ്റാണ്ടിലേറെ കാൽനടയായി സഞ്ചരിച്ച് നാട്ടുകാർക്ക് കമ്പിത്തപാൽ സന്ദേശങ്ങൾ എത്തിച്ച നൽകിയ പേരോഴി വാസുദേവനെ ലോക തപാൽ ദിനത്തിൽ ആദരിച്ചു. കുറ്റിപ്പുറം പഞ്ചായത്തിലെ രാങ്ങാട്ടൂർ സ്വദേശിയായ ഇദ്ദേഹം തിരുനാവായ പോസ്റ്റ് ഓഫീസിലാണ് ദീർഘകാലം സേവനമനുഷ്ഠിച്ചത്. 36 വർഷത്തെ സേവനത്തിനൊടുവിൽ തപാൽ വകുപ്പിന്റെ ആദ്യകാല രൂപമായ ആഞ്ചലോട്ടക്കാരൻ തസ്തികയിൽ നിന്നാണ് ഇദ്ദേഹം വിരമിച്ചത്. വാസുദേവൻ പഠിച്ചിറങ്ങിയ തിരുനാവായ എഎംഎൽപി സ്കൂളിൽ വെച്ചായിരുന്നു സ്നേഹാദരം സംഘടിപ്പിച്ചത്.പ്രതിദിനം പന്ത്രണ്ട് കിലോമീറ്ററിലധികം കാൽനടയായി സഞ്ചരിച്ചാണ് വാസുദേവൻ കമ്പിത്തപാൽ സന്ദേശങ്ങൾ വീടുകളിലെത്തിച്ചിരുന്നത്. വിവാഹം, വിദേശത്തു നിന്നുള്ള വിസ വിവരങ്ങൾ, മരണവാർത്തകൾ തുടങ്ങിയ നിർണ്ണായക സന്ദേശങ്ങളായിരുന്നു ഇവയിൽ ഭൂരിഭാഗവും. ടെലിഗ്രാമുമായി വാസുദേവൻ നാട്ടിൻപുറങ്ങളിലെത്തിയാൽ എന്താണ് സന്ദേശമെന്നറിയാൻ നാട്ടുകാർ കൗതുകത്തോടെയും ആകാംക്ഷയോടെയും അദ്ദേഹത്തിന് ചുറ്റും ഒത്തുകൂടുമായിരുന്നു.ദിനാചരണത്തിന്റെ ഭാഗമായി വേറിട്ട പ്രവർത്തനങ്ങളാണ് സ്കൂളിൽ അരങ്ങേറിയത്. വിദ്യാർത്ഥികൾ അധ്യാപകർക്കും പ്രിയപ്പെട്ട കൂട്ടുകാർക്കുമായി സ്വന്തമായി തയ്യാറാക്കിയ കത്തുകൾ സ്കൂളിൽ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കുകയും, തുടർന്ന് കുട്ടികളിൽ നിന്ന് തെരഞ്ഞെടുത്ത ‘സ്കൂൾ പോസ്റ്റ്മാൻ’ വഴി ഇവ ക്ലാസുകളിൽ വിതരണം ചെയ്യുകയും ചെയ്തത് കൗതുകമായി. കൂടാതെ, തപാൽ മേഖലയിൽ നിലവിലുള്ളതും കാലഹരണപ്പെട്ടതുമായ അപൂർവ്വയിനം തപാൽ വസ്തുക്കളുടെ പ്രദർശനം അഷ്കർ പല്ലാറിന്റെ നേതൃത്വത്തിൽ നടന്നു. സ്റ്റാമ്പ് വരയ്ക്കൽ മത്സരവും കത്തയക്കലും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

ആധുനിക യാത്രാസൗകര്യങ്ങളോ റോഡുകളോ ഇല്ലാതിരുന്ന കാലത്ത് പ്രതിദിനം പന്ത്രണ്ട് കിലോമീറ്ററിലധികം കാൽനടയായി സഞ്ചരിച്ചാണ് വാസുദേവൻ കമ്പിത്തപാൽ സന്ദേശങ്ങൾ വീടുകളിലെത്തിച്ചിരുന്നത്. വിവാഹം, വിദേശത്തു നിന്നുള്ള വിസ വിവരങ്ങൾ, മരണവാർത്തകൾ തുടങ്ങിയ നിർണ്ണായക സന്ദേശങ്ങളായിരുന്നു ഇവയിൽ ഭൂരിഭാഗവും. ടെലിഗ്രാമുമായി വാസുദേവൻ നാട്ടിൻപുറങ്ങളിലെത്തിയാൽ എന്താണ് സന്ദേശമെന്നറിയാൻ നാട്ടുകാർ കൗതുകത്തോടെയും ആകാംക്ഷയോടെയും അദ്ദേഹത്തിന് ചുറ്റും ഒത്തുകൂടുമായിരുന്നു.

ദിനാചരണത്തിന്റെ ഭാഗമായി വേറിട്ട പ്രവർത്തനങ്ങളാണ് സ്കൂളിൽ അരങ്ങേറിയത്. വിദ്യാർത്ഥികൾ അധ്യാപകർക്കും പ്രിയപ്പെട്ട കൂട്ടുകാർക്കുമായി സ്വന്തമായി തയ്യാറാക്കിയ കത്തുകൾ സ്കൂളിൽ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കുകയും, തുടർന്ന് കുട്ടികളിൽ നിന്ന് തെരഞ്ഞെടുത്ത ‘സ്കൂൾ പോസ്റ്റ്മാൻ’ വഴി ഇവ ക്ലാസുകളിൽ വിതരണം ചെയ്യുകയും ചെയ്തത് കൗതുകമായി. കൂടാതെ, തപാൽ മേഖലയിൽ നിലവിലുള്ളതും കാലഹരണപ്പെട്ടതുമായ അപൂർവ്വയിനം തപാൽ വസ്തുക്കളുടെ പ്രദർശനം അഷ്കർ പല്ലാറിന്റെ നേതൃത്വത്തിൽ നടന്നു. സ്റ്റാമ്പ് വരയ്ക്കൽ മത്സരവും കത്തയക്കലും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

Join Community
Enable Notifications OK No thanks