തിരുവനന്തപുരം: സി.പി ഐ എം ജില്ലാ സെക്രട്ടറിയും എം എൽ എ യും ആയാ ആൾ കൊലപാതകം നടത്തുമെന്ന് പറയുന്നത് ശരിയാണോ
പോലീസിൻ്റെ വീടുകളിൽ പോയി പ്രതിഷേധിക്കുന്ന നടപടി ശരിയല്ല. കഴിഞ്ഞ 10 വർഷക്കാലം ഇവിടെ ഭരിച്ചവർ ഞങ്ങളുടെ പ്രവർത്തകരെ സമരത്തിൻ്റെ പേരിൽ മർദ്ദിച്ചിട്ടില്ലേ.ഞങ്ങൾ ഏതെ ങ്കിലും വീട്ടിൽ പോയി പ്രതിഷേധിച്ചോ വീട്ടിലിരിക്കുന്ന മതാപിതാക്കൾ എന്തു ചെയ്യണം. ഭരണം മാറും അതൊക്കെ ജനാധിപത്യത്തിൻ്റെ വഴി. പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എല്ലാം നേടാം എന്ന് ആരും വിചാരിക്കരുത്. പോലീസ് തെറ്റു ചെയ്താലും നടപടി ഉണ്ടാകും.മുൻ മന്ത്രി ശിവൻകുട്ടിയും ചില നേതാക്കളും എന്നെ വന്നു കണ്ടു. വീഴ്ച ഉണ്ടെ ങ്കിൽ പരിശോധിച്ച് നടപടി സ്വീകരിക്കും.യൂണിവേഴ്സിസ്റ്റി ഹോസ്റ്റലിലെ സംഭവങ്ങളെ മുൻ നിർത്തി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് രമേശ് ചെന്നിത്തല മറുപടി നൽകി.
ഞാൻ പറയുന്നു ഒരു ഭീഷണിയുടെ മുന്നിലും ആരും വഴങ്ങില്ല രമേശ് ചെന്നിത്തല.

