ഇസ്രായേൽ തിരഞ്ഞെടുപ്പിൽ അറബ് പാർട്ടികളുടെ പങ്ക് വളരെ നിർണ്ണായകമായി മാറിയിരിക്കുന്നു.ചരിത്രപരമായ മുന്നേറ്റം: ജോയിന്റ് ലിസ്റ്റ് (Joint List), യുണൈറ്റഡ് അറബ് ലിസ്റ്റ് (Ra’am) തുടങ്ങിയ അറബ് പാർട്ടികൾ ഇത്തവണ വോട്ടർമാരുടെ വലിയ പങ്കാളിത്തത്തോടെ .19-ഓളം സീറ്റുകൾ നേടിക്കൊണ്ട് നിർണ്ണായക ശക്തിയായി മാറിയിട്ടുണ്ട്.
നെതന്യാഹുവിന്റെ നിലപാട്: അറബ് പാർട്ടികളുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്നും ജൂത-സയണിസ്റ്റ് കക്ഷികൾ ഒന്നിക്കണമെന്നുമാണ് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയത്.

അതേ സമയംഗാഡി ഐസന്‍കോട്ടിന്റെ യഷാര്‍ പാര്‍ട്ടിഅറബ് പാര്‍ട്ടികളുമായി സംഖ്യത്തിലേർപ്പെടാൻ സാധ്യതയുണ്ട്. കൃത്യമായ നിലപാട് യാഷാർ പാർട്ടി സ്വീകരിച്ചാൽ അറബ് സംഖ്യത്തിന്റെ പിന്തുണ ഉറപ്പാണ്. എങ്ങനെയും ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കുകഅറബ് പാർട്ടികളുടെ ലക്ഷ്യം. അവർ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്താൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകും.എന്നാൽ യാഷാർ പാർട്ടി ഇങ്ങനെ സംഖ്യ നിലപാട്കൈക്കൊണ്ടാൽ അത് ചിലപ്പോൾ ആത്മഹത്യ പരമാവും. ഈ കക്ഷികളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്നതും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ നെതന്യാഹുവിന്റെ നിലപാട് നിർണ്ണായകമാകും.ഏത് പാർട്ടി അധികാരത്തിൽ വന്നാലും സുരക്ഷയുടെ കാര്യത്തിൽ ഒരുമാറ്റവും ഉണ്ടാകില്ല. അമേരിക്കയുടെ നിലപാടിലും മാറ്റം ഉണ്ടാക്കില്ല. ഹമാസിൻ്റെ കാര്യത്തിലും വിട്ടുവീഴ്ച ഉണ്ടാകില്ല.രാഷ്ടീയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നാലും രാജ്യത്തിൻ്റെ ഭാവി വരുമ്പോൾ ഇവർ എല്ലാം ഒറ്റെക്കെട്ടാണ്.ഒക്റ്റോബർ 7 അവർ ഒരിക്കലും മറക്കില്ല. അത് സുരക്ഷ പാളിച്ച തന്നെയായിരുന്നു. ആ വീഴ്ച ഇലക്ഷനിൽ ഭരിക്കുന്ന സർക്കാരിന് ദോഷം സംഭവിച്ചിട്ടുണ്ടെങ്കിലും. നിർണ്ണായക ഘട്ടത്തിൽ രാജ്യത്തിൻ്റെ നിലനിൽപ്പ് തന്നെയാകും എല്ലാ പാർട്ടികളും കൈക്കൊള്ളുക.സർക്കാർ രൂപീകരിക്കുമെന്ന് നെതന്യാഹു; തോൽവി അംഗീകരിക്കണമെന്ന് ഐസൻകോട്ട്; ഇസ്രായേൽ തെരഞ്ഞെടുപ്പിന് പിന്നാലെ വാക്പോര്തുടരുന്നു

