ന്യൂദില്ലി:രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടനാ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുക എന്ന അതീവ വലിയ രാഷ്ട്രീയ ഉത്തരവാദിത്തം .ഓരോ മണ്ഡലത്തിലും സംഘടനയെ ശക്തിപ്പെടുത്തുക, പ്രവർത്തകരെ ഏകോപിപ്പിക്കുക, ജനങ്ങളുമായി പാർട്ടിയുടെ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുക, തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് നേതൃത്വം നൽകുക, സ്ഥാനാർത്ഥി നിർണയം മുതൽ പ്രചാരണ പ്രവർത്തനങ്ങൾ വരെ ഏകോപിപ്പിക്കുക…
ഇതെല്ലാം ഉൾപ്പെടുന്ന വലിയൊരു ദൗത്യമാണ് ഇനി ആരാധന മിശ്രയുടെ മുന്നിലുള്ളത്.


