സ്കൂൾ കുട്ടികളെ ഇന്നു വൈകുന്നേരം മുതൽ കാണാതായി(26.10.2026).

കൊല്ലം ശക്തികുളങ്ങര സ്വദേശിനിയായ നിവേദിത (12), തങ്കശ്ശേരി സ്വദേശിനിയായ സെമാന്റാ (12) എന്നീ രണ്ട് കുട്ടികളെ ഇന്ന് (26/10/2026) സ്കൂൾ വിട്ടതിനുശേഷം കാണാതായിരിക്കുന്നു. ഇരുവരും തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനികളാണ്.

സ്കൂൾ വിട്ടശേഷം സെമാൻ്റയുടെ തങ്കശ്ശേരിയിലെ വീട്ടിലെത്തിയ കുട്ടികൾ, പിന്നീട് സ്കൂൾ യൂണിഫോമും ബാഗുമായി വീണ്ടും പുറത്തേക്ക് പോകുന്നത് കണ്ടതായി അയൽവാസികൾ അറിയിച്ചു.എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ ഉടൻ അടുത്തുളളപോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.

വെസ്റ്റ് പോലീസ് സ്റ്റേഷൻനമ്പറുകൾ

0474 279 5086

9497980181.

Join Community
Enable Notifications OK No thanks