മുതിർന്നവർക്കായ് കേരളം മാറേണ്ടത് എങ്ങനെ ഇന്നും നാളെയും ശില്പശാല,തിരുവനന്തപുരത്ത്.

തിരുവനന്തപുരം: സ്റ്റേറ്റ് സർ വീസ് പെൻഷനേഴ്സ് കൗൺ സിൽ സംസ്ഥാനതല ശില്പ ശാല 23, 24 തീയതികളിൽ തിരുവനന്തപുരത്ത് സമേതി കേരളയിൽ വച്ച് നടക്കും.മുതിർന്നവർക്കായി കേരളം മാറേണ്ടതെങ്ങനെ എന്ന വി ഷയത്തിൽ മൂന്ന് മേഖലകളി ലായി നടന്ന ജനകീയ സദ സിലെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ ശില്പശാ ലയിൽ വച്ച് ഭാവി പ്രവർത്തന പരിപാടികൾ ആവിഷ്കരിക്കും.സിപിഐ സംസ്ഥാന സെക്ര ട്ടറി ബിനോയ് വിശ്വം, മുല്ലക്കര രത്നാകരൻ, എസ് എം വിജ യാനന്ദ്, പ്രൊഫ. വി കാർത്തി കേയൻ നായർ, ഡോ. സജീ ദ്, കെ രാജഗോപാൽ, ഗീതാ നസീർ തുടങ്ങിയവർ ശില്പശാ ലയിൽ സംബന്ധിക്കുമെന്ന് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് സുകേശൻചൂലിക്കാടും ജനറൽ സെക്രട്ടറി എൻ ശ്രീകുമാറും അറിയിച്ചു.

Leave a Reply

Enable Notifications OK No thanks