കൊല്ലം ആർ ടി ഒ ആയി ജോയി. വി ചുമതലയേറ്റു.

കൊല്ലം ആർ ടി ഒ ആയി ജോയി. വി ചുമതലയേറ്റു.
കൊല്ലം തിരുമുല്ലാ വാരം സ്വദേശിയാണ്.
മലപ്പുറം,പത്തനംതിട്ട , തിരുവനന്തപുരം ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Enable Notifications OK No thanks