ജോയിൻ്റ് കൗൺസിൽ സംസ്ഥാന സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു.

സംസ്ഥാന സമ്മേളനസ്വഗതസംഘം രൂപീകരണ യോഗം കോട്ടയത്ത് നടന്നു. കമ്മ്യൂണിസ്റ്റ് പാർടി സംസ്ഥാന എക്സിക്യൂട്ടിവംഗം സ.സി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. അഡ്വ വി ബി ബിനു,അഡ്വ. വി.കെ. സന്തോഷ് കുമാർ എന്നിവർ അഭിവാദ്യം ചെയ്തു.
സ.വി.കെ. സന്തോഷ് കുമാർ ചെയർമാനും എസ്.പി.സുമോദ് ജനറൽ കൺവീനറുമായി 501 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി

Join Community
Enable Notifications OK No thanks