ചിറ്റുമല:
വനിതകൾക്ക് സൗജന്യ യോഗ പരിശീലനം നൽകാൻ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ‘യോഗാമൃതം’ പദ്ധതിയുടെ ഭാഗമായി പേരയം ഡിവിഷനിൽ യോഗ പരിശീലിപ്പിക്കുന്നു.

വീടുകളിൽ ജൈവമാലിന്യ സംസ്കരണം ഉറപ്പാക്കാനുള്ള ബയോ ബിൻ വിതരണ പദ്ധതിയുടെ ഭാഗമായി കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പ്രിയ ബയോ ബിൻ വിതരണം ചെയ്യുന്നു.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ അഭിമുഖ്യത്തിൽ ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച ജില്ലാതല അധ്യാപക പരിശീലനം കമ്മിഷൻ ആക്ടിംഗ് ചെയർപെഴ്സൺ സിസിലി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

