മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി അറഫ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മുഴുവൻ സീറ്റും നേടി എ ഐ എസ് എഫ്

എറണാകുളം:മൂവാറ്റുപുഴ അറഫ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മുഴുവൻ സീറ്റുകളിലേക്കും എ ഐ എസ് എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു .
.എഐഎസ്എഫ്സാരഥികളെ  മുൻ സംസ്ഥാന പ്രസിഡണ്ടും  സിപിഐജില്ലാ സെക്രട്ടറിയുമായ എൻ അരുൺ ഹരാർപ്പണം നടത്തി  അഭിവാദ്യം ചെയ്തു.
. ഗോവിന്ദ് എസ് കുന്നുംപുറത്ത്, . കെ കെ ശ്രീകാന്ത്, നന്ദന കെ എസ്, ബേസിൽ ബാബുസൈജൽ പാലിയത് ,. ഷബീർ തച്ചേത്ത്,മനു വിജയൻ, അജീഷ് എം കെ, കെ എസ് ദിനേശ്,വിഷ്ണു സുരേഷ്, ബേസിൽ സി ബേബിഎന്നിവർ പങ്കെടുത്തു.

Enable Notifications OK No thanks