പുനലൂർ കുന്നിക്കോട് സ്വദേശിനായ ഹെൽത്ത്‌ ഇൻസ്പെക്ടർ വാഹനാപകടത്തിൽ മരിച്ചു.

കൊല്ലം – കുന്നിക്കോട് വായനപ്പുര വീട്ടിൽ താഹാ ഉസ്താദിന്റെ മകൾ ആമിനയാണ് കോന്നി കൊല്ലംപടിയിൽ KSRTC ബസും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.

Leave a Reply

Enable Notifications OK No thanks