കിളിമാനൂരിലും വാമനപുരത്തും മിന്നലേറ്റ് രണ്ട് സ്ത്രീകൾക്ക് പരിക്ക്.

തിരുവനന്തപുരം:കിളിമാനൂരിലും വാമനപുരത്തും മിന്നലേറ്റ് രണ്ട് സ്ത്രീകൾക്ക് പരിക്ക്. വാമനപുരം ആനാകുടി പൂപ്പുറം സ്വദേശി ലീല, കിളിമാനൂർ കുതിരതടം സ്വദേശി അശ്വതി എന്നിവർക്കാണ് പരിക്കേറ്റത്. തൊഴിലുറപ്പ് പണിക്കിടെയാണ് ലീലക്ക് മിന്നലേറ്റത്. കുട്ടികളുമായി വീട്ടിൽ ഓട്ടോയിൽ വന്നിറങ്ങുമ്പോഴായിരുന്നു അശ്വതിക്ക് മിന്നലേറ്റത്.

Join Community
Enable Notifications OK No thanks