ആർ ശ്രീലേഖയുടെ രാജി ആർ എസ് എസ് നു അതൃപ്തി. മുൾമുനയിൽ നിർത്തുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല.

തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖയുടേത് സമ്മർദ്ദ തന്ത്രം  മാത്രം അതിന് വഴങ്ങേണ്ടന്നാണ് ആർ എസ് എസ് നേതൃത്വത്തിൻ്റെ നിലപാട്. എന്നാൽ ആർ ശ്രീലേഖ പറഞ്ഞു വയ്ക്കുന്നത് മറ്റൊന്നാണ് എനിക്ക് പല വാഗ്ദാനങ്ങളും നൽകിയെങ്കിലും ചർച്ച നടത്താനോ ഒന്നും പാലിക്കാനോ പാർട്ടി ശ്രമിച്ചിട്ടില്ല എന്നതാണ്. എന്നാൽ ഇപ്പോഴത്തെ രാജി തീരുമാനത്തിലൂടെ ചില വാഗ്ദാന ങ്ങൾ കിട്ടിയിട്ടുണ്ടെന്നും അറിയുന്നത്. എന്നാൽ ബി.ജെ പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് ശ്രീലേഖയുമായി നടത്തുന്ന കൂടികാഴ്ച്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്.കോർപ്പറേഷൻ ഭരണ ത്തിൻ്റെ മുന്നോട്ടുള്ള പോക്കിന് വേഗത കിട്ടിയിട്ടുണ്ട്.

Join Community
Enable Notifications OK No thanks