ഗ്യാനേഷ്കമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യത്തിൻ്റെ ഭാഗമായി നടത്തുന്ന പ്രക്ഷോഭ സമരങ്ങളിൽ നിന്നും നാൽപ്പതോളം എം.പിമാർ വിട്ടുനിൽക്കാൻ തീരുമാനിച്ചു. ഈ വിഷയത്തിൽ റിപ്പോർട്ട് തേടി രാഹൂൽ ഗാന്ധി.

ഇൻഡ്യ സംഖ്യത്തിലെ പ്രക്ഷോഭത്തിൽ കോൺഗ്രസിലെ 40 ഓളം എം.പിമാർ വിട്ടു നിന്നു. കോൺഗ്രസിൽ രാഹൂൽ ഒറ്റപ്പെടുന്നോ.

ന്യൂദില്ലി: ഗ്യാനേഷ്കമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യത്തിൻ്റെ ഭാഗമായി നടത്തുന്ന പ്രക്ഷോഭ സമരങ്ങളിൽ നിന്നും നാൽപ്പതോളം എം.പിമാർ വിട്ടുനിൽക്കാൻ തീരുമാനിച്ചു. ഈ വിഷയത്തിൽ റിപ്പോർട്ട് തേടി രാഹൂൽ ഗാന്ധി. കെ.സി വേണുഗോപാലിനോടാണ് റിപ്പോർട്ട് തേടിയത്. കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകുന്നതിന് ഉച്ചയൂണ് ഏർപ്പാടാക്കിയതും വൈകിട്ട് എല്ലാവരേയും പ്രക്ഷോഭത്തിൻ്റെ ഭാഗമാക്കിയതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യ സംഖ്യത്തിലെ പല നേതാക്കളേയും മുഖവിലയ്ക്ക് എടുക്കുന്നില്ല എന്ന അക്ഷേപവും നിലനിൽക്കുന്നുണ്ട്. കോൺഗ്രസ് നേതാക്കൾക്കിടയിൽ തന്നെ സഹോദരനും സഹോദരിയും പ്രക്ഷോഭത്തെ ഹൈജാക്ക് ചെയ്യുന്നു എന്ന അക്ഷേപവും നിലവിലുണ്ട്. അതിനിടയിൽ തന്നെ കോൺഗ്രസ് എം.പിമാർ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു എന്നു കേൾക്കുമ്പോൾ തന്നെ കോൺഗ്രസ് രാഷ്ട്രീയം എങ്ങോട്ട് എന്നത് വളരെ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് പോകാൻ സാധ്യത. ഇപ്പോഴത്തെ ദില്ലി പരിപാടികൾ കൊണ്ടുപോകുന്നത് ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ മാത്രമാണ്. സി ജെ പി യിലെ നേതാക്കളുടെ അറസ്റ്റ് പ്രക്ഷോഭ സമരങ്ങൾക്ക് കരുത്തു തന്നെയെന്ന് മനസ്സിലാക്കുവാൻ കഴിയുന്നത്.സമരങ്ങൾക്ക് നേതാക്കൾ ഇല്ലെങ്കിലും യുവതകൾ സമരത്തിൻ്റെ പാതയിൽ തന്നെ….

Enable Notifications OK No thanks