ഡെൽഹി സമരത്തിൽ പങ്കെടുത്തവർക്ക് പെൻഷനേഴ്സ് കൗൺസിലിൻ്റെ ഐക്യദാർഢ്യം.

പാലക്കാട്: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദില്ലി സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രതിഷേധ സംഗമം നടത്തി.സംസ്ഥാന വൈസ് പ്രസിഡണ്ട് . ദേവദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി . കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് പ്രസിഡണ്ട് അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. . രവി നന്ദി പ്രകാശിപ്പിച്ചു .

Join Community
Enable Notifications OK No thanks