കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡി.എ / ഡി.ആർഅനുവദിച്ചു.

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡി.എ / ഡി.ആർ (Dearness Allowance / Dearness Relief) അനുവദിച്ചു.
ആകെ ഡി.എ: ഇതോടെ ഡി.എ 37 ശതമാനമാകും. വിതരണം: നവംബർ 1-ന് നൽകുന്ന ശമ്പളത്തോടും പെൻഷനോടും ഒപ്പം ഈ 2 ശതമാനം കൂടി ലഭിക്കും.
പ്രതിമാസം 96 കോടി രൂപയാണ് സർക്കാർ അധിക ചെലവ്.

Leave a Reply

Enable Notifications OK No thanks