മുൻ പള്ളിക്കോടി വാർഡ് മെംബറും, തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും, സാമൂഹ്യ പ്രവർത്തകയും ,കുടുംബശ്രീ ഭാരവാഹിയും ആയിരുന്ന.. മറിയാമ്മ ഫ്രാൻസീസ്സ്( 68 വയസ്സ് )അന്തരിച്ചു.

കൊല്ലം: ചവറ തെക്കുംഭാഗം മാമുകിൽ പള്ളിക്കോടി കിഴക്കനേഴത്ത് ഇറക്കം
ഫ്രാൻസീസ്സ് സേവ്യറിൻ്റെ ഭാര്യയും,
മുൻ പള്ളിക്കോടി വാർഡ് മെംബറും, തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും, സാമൂഹ്യ പ്രവർത്തകയും ,കുടുംബശ്രീ ഭാരവാഹിയും ആയിരുന്ന..
മറിയാമ്മ ഫ്രാൻസീസ്സ്( 68 വയസ്സ് )അന്തരിച്ചു.
മക്കൾ ആൻഡ്രൂസ് ഫ്രാൻസീസ്സ്, (KSEB) അലക്സ് ഫ്രാൻസീസ്സ്
(വിദേശം) അനിൽ ഫ്രാൻസീസ്സ്(കേരളാ പോലീസ്)
ആൻസി ജോർജജ്,
മരുമക്കൾ നിർമ്മല ആഡ്രൂസ്, ജോളി അലക്സ്, ജോർജ്ജ് ,മെർളിൻ അനിൽ (മൃഗസംരക്ഷണ ക്ഷീര വകുപ്പ്)
പരേതയുടെ ശവസംസ്കാര കർമ്മങ്ങൾ ഇടവക ദേവാലയമായ ചവറ തെക്കുംഭാഗം സെൻ്റ്: ജോസഫ് ദേവാലയത്തിൽ 10-10-2020 ശനിയാഴ്ച്ച രാവിലേ 9 മണിക്ക്

Enable Notifications OK No thanks